ഗ്രന്ഥാലയത്തിന്റെ ആദ്യകാല സിക്രട്ടറിയെന്ന നിലയില്‍ വാണീവിലാസം ഗ്രന്ഥാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ച ശ്രീ വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മ്മയായി. എല്ലായ്പ്പോഴും ഗ്രന്ഥാലയത്തെ സ്നേഹിച്ച അ്ദേഹത്തിന്റെ വിയോഗം ഞങ്ങള്‍ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ എല്ലായ്പ്പോഴും പ്രചോദനകരമായിരിക്കട്ടെ.
No comments:
Post a Comment