അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

പുസ്തകങ്ങള്‍

 പുസ്തക ശേഖരം

കൂടാളി ഗ്രാമപഞ്ചായത്തിലെ എ ഗ്രേഡ് ലൈബ്രറികളിലൊന്നാണ് നമ്മുടെ ഗ്രന്ഥാലയം 849745രൂപ വിലവരുന്ന 13687 പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തിലുണ്ട്. കൂടാതെ 18 ആനുകാലികകങ്ങളും 5 മലയാള പത്രങ്ങളും ഒരു ഇംഗ്ലീഷ് ദിനപത്രവും ഗ്രന്ഥാലയത്തില്‍ ലഭ്യമാണ്. കൂടാതം മികച്ച റഫറന്‍സ് ലൈബ്രറിയും സി ഡി ലൈബ്രറിയും ഗ്രന്ഥാലയത്തിലുണ്ട്. 


പ്രവര്‍ത്തന സമയം

    എല്ലാ ദിവസവും (ചൊവ്വാഴ്ച ഒഴികെ) വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ ലൈബ്രറി പ്രവര്‍ത്തിക്കുന്നു. കൂടാതെ വീടുകളില്‍ പുസ്തകമെത്തിക്കുന്ന ഗ്രാമീണ വനിതാ ലൈബ്രറി പദ്ധതിയും നടപ്പിലുണ്ട്. 


No comments:

Post a Comment

വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...