അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Saturday, August 1, 2026

കരുതിയിരിക്കാം പകര്‍ച്ചവ്യാധികളെ



കാലം തെറ്റിയ കാലാവസ്ഥ പലതരം പുതിയ രോഗങ്ങളെക്കൂടി നാട്ടിലെത്തിച്ചിരിക്കുന്നു. ഡങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും മാത്രമല്ല ഷിഗല്ല പോലുള്ള രോഗങ്ങളും നാട്ടില്‍ എത്തിയിരിക്കുന്നു. രോഗപ്രതിരോധം രോഗചികിത്സയെക്കാള്‍ മെച്ചം എന്ന ചൊല്ല് നാം പാലിച്ചേ മതിയാവൂ. മഴക്കാലരോഗങ്ങളെയും മറ്റ് പകര്‍ച്ചവായധികളെയും പ്രതിരോധിക്കാന്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തില്‍ ജൂലായ് 12 ഞായറാഴ്ച വൈൈകിട്ട് 3മണി മുതല്‍ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു








No comments:

Post a Comment