അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Saturday, August 1, 2026

ചാന്ദ്രവിജയദിനാഘോഷം2026

 


   മനുഷ്യന്റെ, ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത്. 1963 നവംബര്‍ 21 ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ച ഇന്ത്യ ഇന്ന് ബഹിരാകാശ ക്ലബ്ബിലെ പ്രധാന അംഗമാണ്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനും അധികം വൈകാതെ ആളെയിറക്കാനും നമുക്ക് സാധിക്കും. ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളുടെ ഗുണഫലങ്ങള്‍ സ്വന്തമാക്കാനും പുതിയ ആകാശത്ത് പറക്കാനും നമുക്ക് സാധിക്കണം. അതിനായുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ ചാന്ദ്രദിനാഘോഷവും.ചാന്ദ്രദിനത്തിന്റെ ഭാഗമായി ഗ്രന്ഥാലയം 2026 ജൂലെ 26 ന് നടത്തുന്ന വിവിധ പരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.





















No comments:

Post a Comment

ചാന്ദ്രവിജയദിനാഘോഷം2026

     മനുഷ്യന്റെ , ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത് . 1963 നവംബര്‍ 2...