അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Saturday, August 1, 2026

വായാനപക്ഷം- അനുസ്മരണ സമ്മേളനം


വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ വിവിധ പരിപാടികള്‍ നടന്നുവരികയാണ്. പക്ഷാചാരണത്തോടനുബന്ധിച്ച് 2026 ജൂലായ് 5 ന് ജീവിതഗന്ധിയായ രചനകളിലൂടെ മലയാളത്തെ ചിന്തിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിനേയും കേരളത്തിലെ സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ കെ ദാമോദരനേയും അനുസ്മരിക്കുന്നു. അനുസ്മരണ പരിപാടികളിലും അതോടൊപ്പമുള്ള മത്സരപരിപാടികളിലേക്കും എല്ലാവരേയും ക്ഷണിക്കുന്നു











 

No comments:

Post a Comment