2024-25 വര്‍ഷത്തെ അധ്യാപക അവാര്‍ഡ് നേടിയ ഗ്രന്ഥാലയം സിക്രട്ടറി കൂടിയായ ശ്രീ സജിത്ത് കുമാറിന്റെ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വിദിവാകരന്‍ സ്വാഗതമാശംസിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ രമേശ് കുമാര്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി കെ ഷൈമ ഉപഹാരവിതരണം നടത്തി.
.jpg)


















No comments:
Post a Comment