കൊടോളിപ്രത്തെ ആദ്യ ഡോക്ടറും ഗ്രന്ഥാലയത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും വായനക്കാരനും ഗ്രന്ഥാലയത്തെ ഏറ്റവും കൂടുതല്‍ പിന്തുണക്കുകയും ചെയ്ത അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ട ഡോ. കൃഷ്ണകുമാറിനെ ഗ്രന്ഥാലയം അനുസ്മരിച്ചു. അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം പ്രിയ സഹപാഠി ശ്രീ. കുയിലൂര്‍ ലക്ഷ്മണന്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതവും പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷതയും വഹിച്ചു.
No comments:
Post a Comment