മനുഷ്യസംസ്കാരത്തെ മാറ്റിമറിച്ച കണ്ടെത്തലുകളിലൊന്നാണ് എഴുത്ത്. എഴുത്തും അച്ചടിയുമാണ് വിജ്ഞാനവിപ്ലവത്തിന് തിരി കൊളുത്തിയത്. അതിന് ചാലകശക്തിയായി നിലകൊണ്ടത് ഗ്രന്ഥാലയങ്ങളാണ്. കേരളത്തില്‍ ഗ്രന്ഥശാലകള്‍ ആരംഭിക്കാനും അവയയെ സംഘടിപ്പിച്ച് വിപുലീകരിക്കാനും മുന്നിട്ടിറങ്ങിയ ശ്രീ പി എന്‍ പണിക്കരുടെചരമദിനമാണ് ദേശീയ വായനാദിനമായി ആചരിക്കുന്നത്.
No comments:
Post a Comment