ഓരോ വിജയത്തിനുപിന്നിലുമുള്ളത് നിരന്തരമായ പരിശ്രമങ്ങളാണ്. ഈ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കേണ്ടത് മാനസികമായ ആവശ്യവുമാണ്. വായനാപക്ഷാചരണത്തോട് അനുബന്ധിച്ച് ഗ്രന്ഥാലയം
കൊടോളിപ്രം പ്രദേശത്തുനിന്നും സി എം കിഡ്സ് സ്കോളര്‍ഷിപ്പുകള്‍ (LSS, USS) നേടിയവരേയും SSLC, Plus 2 പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവരേയും അനുമോദിക്കുകയാണ്. 2026 ജൂണ്‍ 28 ഞായറാഴ്ച വൈകിട്ട് നടക്കുന്ന അനുമോദന സദസ്സിലേക്ക് എല്ലാവരേയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു.
.jpg)

















































